ETV Bharat / state

ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്‍റെ നിര്‍ബന്ധ ബുദ്ധി: ഷോൺ ജോര്‍ജ് - p c george under custody

ഒളിച്ചോടുന്ന ആളല്ല പി സി ജോർജ് എന്നും, നടപടിയെ നിയമപരമായി നേരിടുമെന്ന് ഷോൺ

ഒളിച്ചോടുന്ന ആളല്ല പി സി ജോർജ്ജ് എന്നും, നടപടിയെ നിയമപരമായി നേരിടുമെന്ന് മകൻ ഷോൺ ജോർജ്.  p c george under custody  പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി; മകൻ ഷോൺ ജോർജ്ജ്
http://10.10.50.85//kerala/01-May-2022/klktmpcgeorgeupdt_01052022091921_0105f_1651376961_1089.jpg
author img

By

Published : May 1, 2022, 9:54 AM IST

കോട്ടയം: മതവിദ്വേഷ പ്രസംഗം ആരോപിച്ച് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മകൻ അഡ്വ. ഷോൺ ജോർജ്. ഒളിച്ചോടുന്ന ആളല്ല പി സി ജോർജ് എന്നും, നടപടിയെ നിയമപരമായി നേരിടുമെന്നും ഷോൺ. സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ് നടപടിക്ക് പിന്നിൽ.

ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നിരിക്കെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത് ഇക്കാരണത്താലാണെന്നും ഷോൺ പ്രതികരിച്ചു. പി.സി ജോർജിന്‍റെ സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. 153 (A) വകുപ്പാണ് പി.സി ജോർജിനെതിരെ ചുമത്തുക.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.