ETV Bharat / state

ആരാധനാലയങ്ങൾ തുറക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ - orthodox church urges government to open places of worship

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് സഭ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി  മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ  ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം  കൊവിഡ്  കൊവിഡ് ആരാധനാലയം  orthodox church  orthodox church urges government to open places of worship  covid worship places
ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ സർക്കാരിനോട് ആവശ്യപ്പെട്ടു
author img

By

Published : Jun 17, 2021, 3:45 PM IST

Updated : Jun 17, 2021, 4:14 PM IST

കോട്ടയം: ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ടിപിആർ അടിസ്ഥാനത്തിൽ ലോക്ക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ALSO READ: കൊവിഡിനെ മറന്ന് മദ്യക്കച്ചവടം; എല്ലായിടത്തും നീണ്ട ക്യൂ

ജാതി-മത ഭേദമന്യേ കുട്ടികൾക്ക് പഠനോപകരണങ്ങൾ അടക്കം എത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിക്കുവാനും കൊവിഡ് കാലത്ത് വിശ്വാസികളുടെ മാനസിക സംഘർഷങ്ങൾ കുറക്കുവാനും ആരാധാനാലയങ്ങൾ തുറക്കുന്നതിലൂടെ സാധിക്കുമെന്നും സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ

Last Updated : Jun 17, 2021, 4:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.