ETV Bharat / state

കോട്ടയത്ത് സ്‌കൂട്ടർ ഓട്ടോയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശി വിനോദാണ് മരിച്ചത്

‌കൂട്ടർ ഓട്ടോയിലിടിച്ച് അപകടം  കോട്ടയത്ത് അപകടം  പൂഞ്ഞാര്‍  poonjar  accident kottayam  one killed in scooter accident in kottayam
കോട്ടയത്ത് സ്‌കൂട്ടർ ഓട്ടോയിലിടിച്ച് അപകടം; ഒരാൾ മരിച്ചു
author img

By

Published : Feb 6, 2021, 4:51 PM IST

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പൂഞ്ഞാര്‍ തെക്കേക്കരയിലാണ് അപകടം നടന്നത്.

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വിനോദിന്‍റെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡില്‍ വീണ വിനോദിനെ മറ്റൊരു കാറിടിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ എക്‌സൈസിന്‍റെ വാഹനത്തില്‍ പാല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.