കോട്ടയം: പാദുവയിൽ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യർഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പളളി സ്വദേശി അജ്‌മല്‍ (21), വർക്കല സ്വദേശി വചൻ (21) എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിങിലെ രണ്ടാം വർഷ വിദ്യാർഥികളാണ്.
പാദുവയിലുളള സഹപാഠിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും.