ETV Bharat / state

മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; പിതാവ് അറസ്റ്റിൽ

author img

By

Published : Mar 3, 2021, 9:35 AM IST

ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

Nudity in front of daughter; Father arrested  Nudity in front of daughter  മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം
നഗ്നത പ്രദർശനം

കോട്ടയം: മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ്‌ ബാബുവിനെയാണ്(51) മണിമല പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക്‌ ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.