ETV Bharat / state

വിലക്ക് ലംഘിച്ച് കുർബാന നടത്തിയ പള്ളിക്ക് നോട്ടീസ് - kottayam latest news

കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനാലാണ് പള്ളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

വിലക്ക് ലംഘിച്ച് കുർബാന നടത്തിയ പള്ളിക്ക് നോട്ടീസ്  തലയോലപ്പറമ്പ് സെൻറ് ജോർജ്ജ് പള്ളിക്ക്  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്  notice given for thalayolaparamb st george church  thalayolaparamb st george church  kottayam latest news  kottayam district news
വിലക്ക് ലംഘിച്ച് കുർബാന നടത്തിയ പള്ളിക്ക് നോട്ടീസ്
author img

By

Published : Mar 20, 2020, 3:57 PM IST

കോട്ടയം: കൊവിഡ് 19 പശ്ചാത്തലത്തില്‍ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ തലയോലപ്പറമ്പ് സെൻറ് ജോർജ്ജ് പള്ളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനാലാണ് പള്ളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലയിൽ മതപരമായ ചടങ്ങുകൾക്ക് ഉൾപ്പെടെ ആളുകൾ കൂടുന്നത് നിരോധിച്ച് നേരത്തെ കലക്‌ടർ ഉത്തരവിറക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.