ETV Bharat / state

കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്ന് കോടിയേരി - കെ റെയില്‍ പദ്ധതി ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കെ റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നണിയിൽ ചർച്ച ചെയ്യാമെന്ന് കോടിയേരി

കെ റെയിൽ ഇടതു മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടിയേരി  kodiyeri balakrishnan on K Rail  കെ റെയില്‍ പദ്ധതി ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  no issues in ldf on krail project kodiyeri balakrishnan
കെ റെയിൽ: പദ്ധതിക്ക് ഇടതു മുന്നണിയിലെ ഘടകകക്ഷികൾ എതിരല്ല: കോടിയേരി
author img

By

Published : Dec 27, 2021, 5:32 PM IST

കോട്ടയം : കെ റെയിൽ പദ്ധതിക്ക് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ എതിരല്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുന്നണിയിൽ ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മറ്റ് പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ല എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നത് ആദ്യമാണ്.

കെ റെയിൽ: പദ്ധതിക്ക് ഇടതു മുന്നണിയിലെ ഘടകകക്ഷികൾ എതിരല്ല: കോടിയേരി

സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്‌ചയില്ലെന്നും സര്‍ക്കാര്‍ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.