ETV Bharat / state

കേന്ദ്രപദ്ധതികളൊന്നും എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് എൻഡിഎ നേതാവ് പി.സി തോമസ്

കേന്ദ്രപദ്ധതികളൊന്നും എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി എൻ.ഹരി വിജയിക്കുമെന്നും മുൻ കേന്ദ്ര മന്ത്രിയും എൻഡിഎ നേതാവുമായ പി.സി തോമസ്

പിസി തോമസ് പ്രസ് മീറ്റ്
author img

By

Published : Sep 17, 2019, 6:04 PM IST

കോട്ടയം: കേരളത്തിലെ പിണറായി വിജയൻ സർക്കാരിന് കേന്ദ്ര സർക്കാരിന്‍റെ ജനക്ഷേമപദ്ധതികൾ നടപ്പാക്കാൻ താൽപര്യമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും എൻ ഡിഎ നേതാവുമായ പി.സി തോമസ്.

ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിൽ ഇതുവരെ ചേരാനുള്ള സാഹചര്യം കേരള സർക്കാർ ഒരുക്കാത്തതുമൂലം പദ്ധതി പ്രകാരം ലഭിക്കേണ്ട അഞ്ചു ലക്ഷം രൂപ സംസ്ഥാനത്തിന് ലഭിക്കുന്നില്ല. വലിയ മാറ്റങ്ങൾ രാജ്യത്തുണ്ടാകുന്നതിനൊപ്പം നിൽക്കാൻ പാലാക്കാർ തയാറായിരിക്കുകയാണ് അതുകൊണ്ട് എൻഡിഎ സ്ഥാനാർഥി എൻ.ഹരി വിജയിക്കുമെന്നും തോമസ് കൂട്ടിച്ചേർത്തു.

Intro:പി.സി തോമസ് പ്രസ്സ് മീറ്റ്Body:കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്  കേന്ദ്ര സർക്കാരിന്റെ ജനക്ഷേമപദ്ധതികൾ നടപ്പാക്കാൻ താത്പര്യമില്ലന്ന് മുൻ കേന്ദ്ര മന്ത്രിയും എൻ.ഡിഎ നേതാവുമായ പി.സി തോമസ്. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിൽ ഇതുവരെ ചേരാനുള്ള സാഹചര്യം കേരള സർക്കാർ ഒരുക്കാത്തതുമൂലം പദ്ധതി പ്രകാരം ലഭിക്കേണ്ട അഞ്ചു ലക്ഷം രൂപ സംസ്ഥാനത്തിന്  ലഭിക്കുന്നില്ല. ഓട്ടോ തൊഴിലാളികളെ  ഇ എസ് ഐ പദ്ധതിയിൽപ്പെടുത്തിയ വിവരം പോലും പലരും അറിയുന്നില്ല. അറിഞ്ഞവരെയാകട്ടെ സംസ്ഥാന ലേബർ വകുപ്പിൽ രജിസ്റ്റർ ചെയ്യാനെത്തുമ്പോൾ തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നതെന്നും പി.സി തോമസ് ആരോപിക്കുന്നു. അങ്ങനെ നിരവധി കേന്ദ്രപദ്ധതികൾ ഈ സർക്കാർ നടപ്പാക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും പി.സി.തോമസ് പറഞ്ഞു. പാലായിലെ കർഷകന്റെ നടുവൊടിക്കുന്ന രീതിയിൽ റബർ വില ഇടിച്ചു കളഞ്ഞത് മൻമോഹൻ സിംഗ് നേതൃത്വം നൽകിയ യുപിഎ യും അന്നത്തെ ധനമന്ത്രി പി.ചിദംബരവുമാണ്.എൻ ഡി എ അധികാരത്തിലെത്തിയ ശേഷം അരുൺ ജെയ്റ്റ്ലി വിഷയത്തിലിടപെടുകയും  ഇറക്കുമതിച്ചുങ്കം 25 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. അതിന്മേലുള്ള സെസ് അടക്കം 30 ശതമാനത്തോളം ഇപ്പോൾ നികുതിയുണ്ട്. അതുകൊണ്ടാണ് വിലയിൽ വലിയ ഇടിവു സംഭവിക്കാതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വലിയ മാറ്റങ്ങളാണ് രാജ്യത്തുണ്ടാകുന്നത്നപ്പം നിൽക്കാൻ പാലാക്കാർ തയാറായിരിക്കുകയാണ് അതുകൊണ്ട് എൻ ഡി എ സ്ഥാനാർഥി എൻ.ഹരി വിജയിക്കുമെന്ന് തോമസ് കൂട്ടിച്ചേർത്തു.Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.