ETV Bharat / state

ദേശീയ പൗരത്വ നിയമത്തിനെതിരെ കോട്ടയത്ത് മഹല്ലുകളുടെ പ്രതിഷേധം

പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തം

author img

By

Published : Jan 16, 2020, 11:40 PM IST

ജമാഅത്ത് പ്രതിഷേധം പൗരത്വ ബില്ല്  ദേശീയ പൗരത്വ നിയമത്തിനെതിരായി മുസ്ലീം മഹല്ലുകളുടെ പ്രതിഷേധം  muslim-mahallu-strike-against-nrc  kottayam
ദേശീയ പൗരത്വ നിയമത്തിനെതിരായി മുസ്ലീം മഹല്ലുകളുടെ പ്രതിഷേധം

കോട്ടയം: പൗരത്വ നിയമത്തിനെതിരായി കോട്ടയത്ത് മഹല്ലുകളുടെ പ്രതിഷേധം. പൗരാവകാശ സംരക്ഷണ സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വ്യാഴാഴ്ച വൈകിട്ട് 3.30ഒടെ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ജില്ലയിലെ 500 മഹല്ല് മുസ്ലിം ജമാഅത്തുകളിൽ നിന്നായി 10,000ൽ അധികം ആളുകൾ പങ്കെടുത്തു.

തുടർന്ന് തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുന്നവരുടെ ഉദ്ദേശം മറ്റു പലതും ആണന്നും നിലവില്‍ നിയമത്തിന്‍റെ പരിരക്ഷ ലഭിച്ചിരിക്കുന്നവർക്ക് അത് ലഭിക്കുകയില്ലന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മത പണ്ഡിതർ ഉൾപ്പടെ നിരവധി പ്രമുഖർ കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

Intro:ജമാഅത്ത് പ്രതിഷേധം പരത്വ ബില്ല്Body:പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളിൽ കോട്ടയം കണ്ട ഏറ്റവും വലിയ ബഹുജന റാലിക്കും പ്രതിഷേധ സമ്മേളനത്തിനുമാണ് മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയായ പൗരാവകാശ സംരക്ഷണ സമിതി നേതൃത്വം നൽകിയത്.ഉച്ചതിരിഞ്ഞ് 3.30തോടെ നഗമ്പടം നെഹ്റു സ്റ്റേടിയത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ജില്ലയിലെ 500 മഹല് മുസ്ലിം ജമാഅത്തുകളിൽ നിന്നായി 10000 ൽ അധികം ആളുകൾ പങ്കെടുത്തു.

ഹോൾഡ്.

തുടർന്ന് തിരുന്നക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യ്തു. പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കണമെന്നാവശ്യപ്പെടുന്നവരുടെ ഉദ്ദേശം മറ്റു പലതും ആണന്നും.നിലവിൽ നിയമത്തിന്റെ പരിരക്ഷ ലഭിച്ചിരിക്കുന്നവർക്ക് അത് ലഭിക്കുകയില്ലന്നും അദ്ദേഹം പറഞ്ഞു.

ബൈറ്റ്.

സാമൂഹീക രാഷ്ട്രിയ സാംസ്കാര മത പണ്ഡിതർ ഉൾപ്പടെ നിരവതി പ്രമുഖർ കോട്ടയത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ സംസരിച്ചു.

Conclusion:ഇ റ്റി.വി ഭാരത 

കോട്ടയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.