ETV Bharat / state

മന്ത്രി വി.എൻ വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക് - kottayam latest news

പാമ്പാടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടു  വി.എൻ വാസവന്‍റെ ഗൺമാന് പരിക്ക്  പാമ്പാടിയിലാണ് അപകടം ഉണ്ടായത്  vn vasavan car accident  kottayam latest news  car accident in pampady
മന്ത്രി വി.എൻ വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു
author img

By

Published : Jan 3, 2022, 4:31 PM IST

Updated : Jan 3, 2022, 5:02 PM IST

കോട്ടയം: മന്ത്രി വി.എൻ വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. പാമ്പാടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മന്ത്രിക്ക് പരിക്കേറ്റിട്ടില്ല.

വി.എൻ വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

നിസാര പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാനത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

ALSO READ തിരുവനന്തപുരം പിആര്‍എസ്‌ ആശുപത്രിക്ക്‌ സമീപം വന്‍ തീപിടിത്തം, ഒഴിവായത് വൻ ദുരന്തം

Last Updated : Jan 3, 2022, 5:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.