ETV Bharat / state

മന്നം ജയന്തി ആഘോഷിച്ചു - ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി വിപുലമായി ആഘോഷിച്ചു

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു

മന്നം ജയന്തി  ചങ്ങനാശേരി എൻ എസ് എസ്  NSS headquarters in Changanacherry  ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി വിപുലമായി ആഘോഷിച്ചു  Mannam Jayanthi was celebrated extensively at the NSS headquarters in Changanacherry
ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി വിപുലമായി ആഘോഷിച്ചു
author img

By

Published : Jan 2, 2020, 5:09 PM IST

Updated : Jan 2, 2020, 6:14 PM IST

കോട്ടയം : നൂറ്റി നാൽപ്പത്തിമൂന്നാമത് മന്നം ജയന്തി ആഘോഷങ്ങൾ ചങ്ങനാശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് വിപുലമായി ആലോഷിച്ചു. രാവിലെ മന്നം സമാധിയിൽ പുഷ്‌പാർച്ചനയോടെയായിരുന്നു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്‌തു.

മന്നം ജയന്തി ആഘോഷിച്ചു

ശബരിമലയിൽ എൻ എസ് എസ് എടുത്ത നിലപാട് ശരിയായിരുന്നുവെന്നും ഇക്കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങളും പാസാക്കി. പ്രതിനിധി സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. രാഷ്ട്രിയ സാമുദായിക രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധിയാളുകളാണ് മന്നം സമാധിയിലെത്തി പുഷ്പ്പാർച്ചനയർപ്പിച്ച് മടങ്ങിയത്.

Intro:മന്നം ജയന്തിBody:നൂറ്റി നാൽപ്പത്തിമൂന്നാമത് മന്നം ജയന്തി ആഘോഷങ്ങൾ ചങ്ങനാശ്ശേരിയിലെ എൻ എസ് എസ് ആസ്ഥാനത്ത് വിപുലമായ് ആലോഷിച്ചു.രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചനയോടെയായിരുന്നു ജയന്തി ആഘോഷങ്ങൾക്ക്  തുടക്കമായത്.തുടർന്ന് നടന്ന പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ്   മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്‌തു.ശബരിമലയിൽ,എൻ എസ് എസ് എടുത്ത നിലപാട് ശരിയായിരുന്നുവെന്നും, ഇക്കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും,മത വിശ്വാസങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും മന്നം ജയന്തി ആഘേഷങ്ങൾ ഉദ്ഘാടനം ചെയ്യ്ത് അദ്ദേഹം പറഞ്ഞു.

ബൈറ്റ്

തീരുമാനം ഉചിതമാണെന്നും ചില പോരായ്മകൾ പരിഹരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രമേയങ്ങളും പാസാക്കി. പ്രതിനിധി സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. രാഷ്ട്രിയ സാമുദായിക രംഗത്തെ പ്രമുഖരുൾപ്പെടെ നിരവതിയാളുകൾ ആണ് മന്നംസമാധിയിലെത്തി പുഷ്പ്പാർച്ചന അർപ്പിച്ച് മടങ്ങിയത്. 

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം

Last Updated : Jan 2, 2020, 6:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.