ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു - പാലാ ഉപതെരഞ്ഞെടുപ്പ്

ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു
author img

By

Published : Aug 31, 2019, 3:09 PM IST

Updated : Aug 31, 2019, 8:52 PM IST

കോട്ടയം: പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദേശപത്രിക പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് നൽകിയത്. എതിരാളി ആരായാലും പ്രശ്‌നമല്ലെന്നും കേരളാ കോൺഗ്രസിലെ തർക്കം തങ്ങൾക്കുള്ള ബോണസാണെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു

രാവിലെ ഒമ്പത് മണിയോടെ പാലാ കുരിശുപള്ളി കവലയില്‍ നിന്ന്‌ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ്‌ മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്‌. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരില്‍ക്കണ്ട്‌ പിന്തുണയും അഭ്യര്‍ത്ഥിച്ചു. പാ​ലാ​യി​ലെ ഓ​ട്ടോറി​ക്ഷാത്തൊ​ഴി​ലാ​ളിക​ളും മ​ത്സ്യ​വില്‍​പ​ന​ക്കാ​രു​മാ​ണ് പ​ത്രി​ക​ക്കൊ​പ്പം കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക സം​ഭാ​വ​ന ന​ല്‍​കി​യ​ത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉൾപ്പടെയുള്ള എല്‍ഡിഎഫ്‌ നേതാക്കൾക്കൊപ്പമാണ് മാണി സി കാപ്പൻ പത്രിക സമര്‍പ്പിക്കാൻ എത്തിയത്.

Intro:Body:

ldf pathrika ftg byt

പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദേശപത്രിക പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് നൽകിയത്.  എതിരാളി ആരായാലും പ്രശ്നമല്ലെന്നും കേരളാ കോൺഗ്രസിലെ തർക്കം  തങ്ങൾക്കുള്ള ബോണസാണെന്നും സ്ഥാനാർഥി മാണി സി കാപ്പൻ പ്രതികരിച്ചു.

Conclusion:
Last Updated : Aug 31, 2019, 8:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.