ETV Bharat / state

മാണി സി.കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചെന്ന് ടി.പി പീതാംബരന്‍ - യുഡിഎഫ്

മാണി സി കാപ്പന്‍റേത്​ വ്യക്തിപരമായ തീരുമാനമാണെന്ന് ടി.പി പീതാംബരൻ പറഞ്ഞു​. തിങ്കളാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന്​ മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്.

tp peethambaran  കോട്ടയം  ടി.പി പീതാംബരൻ  NCP  UDF  Mani C Kappan  മാണി സി കാപ്പൻ  യുഡിഎഫ്  resigned from NCP
കാപ്പൻ എൻസിപിയിൽ നിന്ന് രാജി വെച്ചാതായി ടി.പി പീതാംബരൻ
author img

By

Published : Feb 14, 2021, 11:45 AM IST

കോട്ടയം: മാണി സി.കാപ്പൻ പാർട്ടിയിൽ നിന്ന്​ രാജിവച്ചെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് ടി.പി പീതാംബരൻ. മാണി സി.കാപ്പന്‍റേത്​ വ്യക്തിപരമായ തീരുമാനമാണെന്നും ടി.പി പീതാംബരൻ പറഞ്ഞു​. അതേസമയം, തിങ്കളാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന്​ മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്.​മുഖ്യമന്ത്രി പിണറായി വിജയൻ മാണി സി.കാപ്പനോട് അനീതി കാണിച്ചെന്ന അഭിപ്രായമില്ലെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.