കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Also Read: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ വീണ്ടും അരലക്ഷം കടന്നു