കോട്ടയം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സിറോ-മലബാർ സഭയുടെ വിലയിരുത്തൽ ശരിയെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിൽ യുഡിഎഫ് - എൽഡിഎഫ് സർക്കാരുകൾ ഇതിനെതിരെ യാതൊരു വിധ നടപടിയും എടുക്കുന്നില്ലെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര നേതൃത്വം റിപ്പോർട്ടുകൾ ആവശ്യപ്പെട്ടാലും മാറി വരുന്ന സർക്കാരുകൾ കേന്ദ്രത്തിന്റെ ആവശ്യം നിരാകരിക്കുകയാണ്. ലൗ ജിഹാദ് നടക്കുന്നുവെന്നത് യഥാർഥ്യമായിരിക്കെ വിഷയത്തിൽ ശക്തമായ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ബില്ലിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളെ എതിർക്കുന്നവരാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാത്ത ഒരു നിയമത്തിന്മേൽ എന്തിനാണ് ഇത്തരം കോലാഹലങ്ങൾ എന്നും അദ്ദേഹം ചോദിച്ചു. മാവോയിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന രമേശ് ചെന്നിത്തലക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണന്നും പി.കെ കൃഷ്ണദാസ് കോട്ടയത്ത് പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദ്; ആരോപണവുമായി പി.കെ കൃഷ്ണദാസ് - ലൗ ജിഹാദ്
ലൗ ജിഹാദ് നടക്കുന്നുവെന്നത് യഥാർഥ്യമായിരിക്കെ വിഷയത്തിൽ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുമെന്നും കൃഷ്ണദാസ്
![കേരളത്തിൽ ലൗ ജിഹാദ്; ആരോപണവുമായി പി.കെ കൃഷ്ണദാസ് p k krishnadas latest news ലൗ ജിഹാദ് കേരളത്തിൽ ലൗ ജിഹാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5971443-thumbnail-3x2-lovejihad.jpg?imwidth=3840)
കോട്ടയം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സിറോ-മലബാർ സഭയുടെ വിലയിരുത്തൽ ശരിയെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിൽ യുഡിഎഫ് - എൽഡിഎഫ് സർക്കാരുകൾ ഇതിനെതിരെ യാതൊരു വിധ നടപടിയും എടുക്കുന്നില്ലെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര നേതൃത്വം റിപ്പോർട്ടുകൾ ആവശ്യപ്പെട്ടാലും മാറി വരുന്ന സർക്കാരുകൾ കേന്ദ്രത്തിന്റെ ആവശ്യം നിരാകരിക്കുകയാണ്. ലൗ ജിഹാദ് നടക്കുന്നുവെന്നത് യഥാർഥ്യമായിരിക്കെ വിഷയത്തിൽ ശക്തമായ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ബില്ലിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളെ എതിർക്കുന്നവരാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാത്ത ഒരു നിയമത്തിന്മേൽ എന്തിനാണ് ഇത്തരം കോലാഹലങ്ങൾ എന്നും അദ്ദേഹം ചോദിച്ചു. മാവോയിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന രമേശ് ചെന്നിത്തലക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണന്നും പി.കെ കൃഷ്ണദാസ് കോട്ടയത്ത് പറഞ്ഞു.
പൗരത്വ ബില്ലിൽ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങളെ എതിർക്കുന്നവരാണ് പ്രശ്നങ്ങൾ സൃഷട്ടിക്കുന്നത്.ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാത്ത ഒരു നിയമത്തിൻമ്മേൽ എന്തിനാണ് ഇത്തരം കോലാഹലങ്ങൾ എന്നും അദ്ദേഹം ചോതിക്കുന്നു.മാവോയിസ്റ്റുകൾക്ക് പിൻതുണ നൽകുന്ന രമേശ് ചെന്നിത്തലക്കെതിരെ കേസ് എടുക്കണമെന്നും. അദ്ദേഹത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണന്നും പി.കെ കൃഷ്ണദാസ് കോട്ടയത്ത് പറഞ്ഞു.
Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം