ETV Bharat / state

ഇക്കുറി കോട്ടയം പിടിക്കാനൊരുങ്ങി എൽഡിഎഫ്

കോട്ടയം ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളിൽ മൂന്ന് സീറ്റിൽ സിപിഎമ്മും അഞ്ച് സീറ്റിൽ ജോസ് കെ മാണി വിഭാഗവും ഒരു സീറ്റിൽ സിപിഐയുമാണ് മത്സരിക്കുന്നത്

ldf kottayam  ldf kottayam candidate  kerala assembly election 2021  എൽഡിഎഫ് കോട്ടയം  എൽഡിഎഫ് കോട്ടയം സ്ഥാനാർഥി  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
ഇക്കുറി കോട്ടയം പിടിക്കാനൊരുങ്ങി എൽഡിഎഫ്
author img

By

Published : Mar 10, 2021, 9:11 PM IST

Updated : Mar 10, 2021, 9:19 PM IST

കോട്ടയം: എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന ബദൽ ജനങ്ങൾ അംഗീകരിച്ചുവെന്ന് കോട്ടയം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ. കെ. അനിൽ കുമാർ. കോട്ടയം മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന രേഖ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഭരണത്തിലെത്തുമ്പോൾ കോട്ടയത്ത് നിന്നും ഒരു പ്രതിനിധി ഉണ്ടാകുമെന്നും മുൻപ് കോൺഗ്രസിനെ പിന്തുണച്ചവർ ഇത്തവണ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇക്കുറി കോട്ടയം പിടിക്കാനൊരുങ്ങി എൽഡിഎഫ്

കോട്ടയം ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളിൽ മൂന്ന് സീറ്റിൽ സിപിഎമ്മും അഞ്ച് സീറ്റിൽ ജോസ് കെ മാണി വിഭാഗവും ഒരു സീറ്റിൽ സിപിഐയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ കോട്ടയം നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് ആണ് വിജയിച്ചിരുന്നത്.

Last Updated : Mar 10, 2021, 9:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.