കോട്ടയം: കനത്ത മഴയിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കരൂർ പഞ്ചായത്തിലെ ഇടനാട് പാറത്തോട് വെള്ളാരം കുന്നേൽ ശ്രീനിവാസന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അടുക്കള ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്.
ഇന്ന്(5.07-2022) രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.
Also Read: കനത്ത മഴയിൽ കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്