കോട്ടയം: കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. സീറ്റുകൾ വെച്ചു മാറുന്ന ചർച്ചകളും നടന്നിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നും അത് സിപിഎമ്മുമായി ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.
കുറ്റ്യാടി സീറ്റ്: സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി - mani group and kuttyadi news
പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നും അത് സിപിഎമ്മുമായി ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി
![കുറ്റ്യാടി സീറ്റ്: സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി മാണി ഗ്രൂപ്പും കുറ്റ്യാടിയും വാര്‍ത്ത കുറ്റ്യാടി സീറ്റി വിവാദം വാര്‍ത്ത mani group and kuttyadi news kuttyadi seat controversy news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10966578-thumbnail-3x2-afdasfsadf.jpg?imwidth=3840)
മാണി
കോട്ടയം: കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. സീറ്റുകൾ വെച്ചു മാറുന്ന ചർച്ചകളും നടന്നിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നും അത് സിപിഎമ്മുമായി ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.
പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നും ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും ജോസ് കെ. മാണി
പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നും ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും ജോസ് കെ. മാണി
Last Updated : Mar 11, 2021, 8:56 PM IST