ETV Bharat / state

കൂട്ട പിരിച്ചുവിടലിൽ തളരാതെ കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ - ksrtc kottayam

നിലവിലെ ഡ്രൈവർമാരുടെ അവധികൾ റദ്ദാക്കിയതോടൊപ്പം അധിക ഡ്യൂട്ടി നൽകിയുമാണ് കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ പ്രതിസന്ധിയെ മറികടന്നത്.

കോട്ടയം കെഎസ്ആർടിസി
author img

By

Published : Jul 2, 2019, 8:40 PM IST

Updated : Jul 3, 2019, 1:01 AM IST

കോട്ടയം: എം പാനൽ ഡ്രൈവർമാരുടെ കൂട്ട പിരിച്ചുവിടൽ ഉണ്ടാക്കിയ പ്രതിസന്ധിയെ ചടുലനീക്കത്തിലൂടെ മറികടന്ന് കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. പ്രതിസന്ധി മറികടക്കാൻ അവധിയിലുണ്ടായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചും നിലവിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടിയും നൽകിയാണ് കെഎസ്ആർടിസി പ്രതിസന്ധിയെ താൽക്കാലികമായി മറികടന്നത്.

കൂട്ട പിരിച്ചുവിടലിൽ തളരാതെ കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ

കോട്ടയം ഡിപ്പോയിൽ മാത്രം 32 എം പാനൽഡ് ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ 22 സർവീസുകൾ ഞായറാഴ്ച്ച കോട്ടയം ഡിപ്പോയിൽ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച്ച ഇത് ആവർത്തിക്കാതിരിക്കാൻ തീവ്രശ്രമമാണ് ഡിപ്പോകളിൽ നടത്തിയത്. നിലവിലെ ഡ്രൈവർമാരുടെ അവധികൾ റദ്ദാക്കിയതോടൊപ്പം അധിക ഡ്യൂട്ടിയും നൽകി. ഇതോടെ തിങ്കളാഴ്ച്ച സർവീസുകൾ സുഗമമായി തന്നെ നടന്നു. സൂപ്പർഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുടക്കം കൂടാതെ ജില്ലയിൽ സർവീസ് നടത്തി. ജീവനക്കാരുടെ പിൻതുണയുണ്ടങ്കിലും വരും ദിവസങ്ങളിൽ പിരച്ചുവിടൽ സർവീസുകളെ ബാധിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു. എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടപ്പേഴുണ്ടായ പ്രതിസന്ധിയും യാത്ര ക്ലേശവും കോട്ടയം ജില്ലയിൽ എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടലിലൂടെ ഉണ്ടായിട്ടില്ലെങ്കിലും സ്പെയർസ്‌പാർട്‌സുകളുടെ അഭാവം മൂലം വിവിധ ഡിപ്പോകളിൽ നിന്നായി ഏതാനം സർവീസുകൾ മുടങ്ങി.

Intro:എം പാനൽഡ് ട്രൈവർമ്മരുടെ കൂട്ട പിരിച്ചുവിടൽ ഉണ്ടാക്കിയ പ്രതിസന്ധിയെ ചടുലനീക്കത്തിലൂടെ മറികടന്ന് കോട്ടയം കെ.എസ് ആർ.ടി സി ഡിപ്പോകൾ. Body:എം പാനൽഡ് ട്രൈവർമ്മരുടെ കൂട്ട പിരിച്ചുവിടൽ ഉണ്ടാക്കിയ പ്രതിസന്ധിയെ ചടുലനീക്കത്തിലൂടെ മറികടന്ന് കോട്ടയം കെ.എസ് ആർ.ടി സി ഡിപ്പോകൾ. പ്രതിസന്ധി മറികടക്കാൻ അവധിയിലുണ്ടായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചു. നിലവിലെ ജിവനക്കർക്ക് അധിക ഡ്യൂട്ടിയും നൽകിയാണ് കെ എസ് ആർ ടി സി പ്രതിസന്ധിയെ താൽക്കാലികമായി മറികടന്നത്. കോട്ടയം ഡിപ്പോയിൽ മാത്രം 32 എം പാനൽഡ് ട്രൈവർ മ്മാരെയാണ് പിരിച്ചുവിട്ടത്.ഇതോടെ 22 സർവ്വീസുകൾ ഞായറാഴ്ച്ച കോട്ടയം ഡിപ്പോയിൽ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച്ച ഇത് അവർത്തിക്കാതിരിക്കാൻ തീവ്രശ്രമമാണ് ഡിപ്പോകളിൽ നടത്തിയിരുന്നതും.നിലവിലെ ട്രൈവർമ്മാരുടെ  അവധികൾ റദ്ദാക്കിയതോടൊപ്പം അധിക ഡ്യൂട്ടിയും നൽകി.ഇതോടെ തിങ്കളാഴ്ച്ച സർവ്വീസുകൾ സുഗമമായ് തന്നെ നടന്നു. സൂപ്പർഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾ മുടക്കം കൂടാതെ ജില്ലയിൽ സർവ്വീസ് നടത്തി. ജിവനക്കാരുടെ പിൻതുണയുണ്ടങ്കിലും വരും ദിവസങ്ങളി പിരച്ചുവിടൽ സർവ്വീസുകളെ ബാധിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു.

ബൈറ്റ്

എം.പാനൽഡ് കണ്ടക്ടർമ്മാരെ പിരിച്ചു വിട്ടപ്പേഴുണ്ടായ പ്രതിസന്ധിയും യാത്ര ക്ലേശവും കോട്ടയം ജില്ലയിൽ എം പാനൽഡ് ട്രൈവർമ്മാരെ പിരിച്ചുവിടലിലൂടെ ഉണ്ടായിട്ടില്ലങ്കിലും സ്പെയർസ്പാർട്സുകളുടെ അഭാവം മൂലം വിവിധ ഡിപ്പോകളിൽ നിന്നായി ഏതാനം സർവ്വീസുകൾ മുടങ്ങി.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം 

Last Updated : Jul 3, 2019, 1:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.