ETV Bharat / state

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ - ആലപ്പുഴ നോർത്ത് സി ഐ

യുവാവിനെ കൊന്ന് വീടിനുള്ളിൽ ചാക്കില്‍ കെട്ടി കുഴിച്ചിട്ട സംഭവത്തില്‍ പ്രതി മുത്തു കുമാര്‍ അറസ്റ്റിൽ. ആലപ്പുഴ നോർത്ത് സിഐയാണ് പ്രതിയെ പിടികൂടിയത്.

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം  ദൃശ്യം മോഡൽ കൊലപാതകം  Kottayam Drishyam model Murder  Kottayam Drishyam model Murder accused arrested  Drishyam model Murder  ആലപ്പുഴ  ആലപ്പുഴ നോർത്ത് സി ഐ  ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി പിടിയിൽ
author img

By

Published : Oct 2, 2022, 11:52 AM IST

കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തില്‍ പ്രധാന പ്രതി മുത്തു കുമാര്‍ അറസ്റ്റിൽ. ആലപ്പുഴ കലവൂരിൽ നിന്നാണ് മുത്തു കുമാറിനെ അറസ്റ്റു ചെയ്‌തത്. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദു മോന്‍റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശ്ശേരി എ സി കോളനിയിൽ പ്രതി മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ കോൺക്രീറ്റ് തറ പൊളിച്ചപ്പോൾ കണ്ടെത്തിയത്.

ബിന്ദു മോനെ കഴിഞ്ഞ സെപ്‌റ്റംബർ 26 മുതലാണ് കാണാതായത്. ആലപ്പുഴ നോർത്ത് സിഐ ആണ് പ്രതിയെ പിടിച്ചത്. മുത്തുകുമാറിനെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.

Also Read: ചങ്ങനാശ്ശേരിയിൽ 'ദൃശ്യം മോഡൽ' കൊലപാതകം; യുവാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.