ETV Bharat / state

ദിലീപിനെ സഹായിച്ചെന്ന കേസ് : ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും - kottayam crime branch

ഓഗസ്റ്റ് 30 ന് കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് ഷോണ്‍ ജോര്‍ജിന് നോട്ടിസ് നൽകിയത്. ഷോണിന്‍റെ വീട്ടിൽ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം

kottayam crime branch Will question Shaun George  kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത  Shaun George  ദിലീപിനെ സഹായിച്ചെന്ന കേസ്  ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം  കോട്ടയം ക്രൈം ബ്രാഞ്ച്  kottayam crime branch  ഷോണിന്‍റെ വീട്ടിൽ റെയ്‌ഡ്
ദിലീപിനെ സഹായിച്ചെന്ന കേസ് : ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം
author img

By

Published : Aug 29, 2022, 9:58 PM IST

കോട്ടയം : ദിലീപിനെ സഹായിച്ചെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ (ഓഗസ്റ്റ് 30) കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്തിയിരുന്നു.

മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്ക്രീൻ ഷോട്ട്, ദിലീപിന്‍റെ അനുജന് ഷോൺ അയച്ചതാണ് കേസിന് ആധാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.