കോട്ടയം: ജില്ലയില്‍ 178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 177 പേരും സമ്പര്‍ക്ക രോഗികളാണ്. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിൽ മാത്രം 29 പേർക്ക് രോഗം ബാധിച്ചു. ഈരാറ്റുപേട്ടയിലും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്. ഈരാറ്റുപേട്ടയിൽ 19 പേർക്കും തിരുവാർപ്പിൽ 18 പേർക്കുമാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 124 പേർ രോഗമുക്തി നേടി. ജില്ലയിൽ 1,598 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയത്ത് 178 കൊവിഡ് ബാധിതർ കൂടി
ജില്ലയിൽ 1,598 പേരാണ് ചികിത്സയിൽ കഴിയുന്നത്.