ETV Bharat / state

കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നി അന്തരിച്ചു - councillor death kottayam

കാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.

കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നി അന്തരിച്ചു  kottayam corporation councillor death  kottayam corporation councillor  jisha denny  councillor jisha denny death  കോട്ടയം നഗരസഭ കൗൺസിലർ അന്തരിച്ചു  കോട്ടയം നഗരസഭ കൗൺസിലറുടെ മരണം  കൗൺസിലർ ജിഷ ഡെന്നി  കൗൺസിലർ ജിഷ ഡെന്നി മരിച്ചു  ജിഷ ഡെന്നി  Councillor death  councillor death kottayam  കാൻസർ
ജിഷ ഡെന്നി
author img

By

Published : Jan 15, 2023, 8:11 AM IST

കോട്ടയം: നഗരസഭ കൗൺസിലർ ജിഷ ഡെന്നി അന്തരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കോട്ടയം നഗരസഭ 38-ാം ചിങ്ങവനം-പുത്തൻതോട് വാർഡ് കോൺഗ്രസ് കൗൺസിലറായിരുന്നു. 2010-2015 കാലയളവിളും കോട്ടയം നഗരസഭ കൗൺസിലർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അർബുദം കണ്ടെത്തി രോഗശമനം നേടിയിരുന്നെങ്കിലും വീണ്ടും അസുഖം മൂർച്ഛിക്കുകയായിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.