ETV Bharat / state

കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു - കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു

റോഡരികിലൂടെ നടക്കുകയായിരുന്ന ഇയാളെ ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനം ഇടിച്ചിടുകയായിരുന്നു

അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു.  man died in accident kotayam  road accident in kottayam  kottayam pakkil native died in accident  കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു  കോട്ടയത്ത് അപടം
കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു
author img

By

Published : May 15, 2022, 2:28 PM IST

കോട്ടയം : കോട്ടയത്തിന് സമീപം എം.സി റോഡിൽ പള്ളത്ത് അജ്ഞാത വാഹനം ഇടിച്ച് പാക്കിൽ സ്വദേശി മരിച്ചു. തോണിക്കുഴിയിൽ ജനാർദനന്‍റെ മകൻ ടി.ജി സന്തോഷ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.

മാര്‍ക്കറ്റിലെ മീൻ കടയിലേയ്ക്കു പോയ ശേഷം മുറിച്ചുകടക്കാനായി റോഡരികിലൂടെ നടന്ന സന്തോഷിനെ ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു.

Also Read വിദ്യര്‍ഥിനിയുടെ മരണം : തമിഴ്‌നാട് മുന്‍ മന്ത്രിയുടെ മകള്‍ ഒളിവില്‍

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ ഇതുവഴി എത്തിയ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.