ETV Bharat / state

കേരളാ കോൺഗ്രസില്‍ വീണ്ടും കലാപം; ജോസ് പക്ഷത്തിനെതിരെ ജോസഫ് വിഭാഗം - kottayam latest political news

വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്തുകയാണ് ജോസ്‌ കെ മാണി പക്ഷം ചെയ്യുന്നതെന്നും കടത്തുരുത്തിയില്‍ നടന്ന ശക്തി പ്രകടനം പുറത്തു നിന്നും ആളെ ഇറക്കിയുള്ളതായിരുന്നെന്നും ജോസഫ് വിഭാഗം നേതാക്കൾ ആരോപിച്ചു.

കോട്ടയം രാഷ്ട്രീയ വാർത്ത  kerala congress Joseph news'  Kerala Congress Jose Party news  Kerala Congress fight news  kottayam latest political news  kerala congress news
കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിനെതിരെ ജോസഫ് വിഭാഗം വീണ്ടും രംഗത്ത്
author img

By

Published : Dec 4, 2019, 5:49 PM IST

Updated : Dec 4, 2019, 7:06 PM IST

കോട്ടയം: യു.ഡി.എഫിനുള്ളിലെ ധാരണകൾ ജോസ് കെ മാണി പക്ഷം പാലിക്കുന്നില്ലെന്ന ആരോപണവുമായി ജോസഫ് വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലെ ധാരണകൾ ജോസ് പക്ഷം ലംഘിച്ചെന്നും യു.ഡി.എഫുമായുള്ള ധാരണകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ജോസ് പക്ഷത്തെ മുന്നണിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം നേതാക്കൾ രംഗത്തെത്തിയത്.

കേരളാ കോൺഗ്രസില്‍ വീണ്ടും കലാപം; ജോസ് പക്ഷത്തിനെതിരെ ജോസഫ് വിഭാഗം

വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്തുകയാണ് ജോസ്‌ കെ മാണി പക്ഷം ചെയ്യുന്നതെന്നും കടത്തുരുത്തിയില്‍ നടന്ന ശക്തി പ്രകടനം പുറത്തു നിന്നും ആളെ ഇറക്കിയുള്ളതായിരുന്നെന്നും ജോസഫ് വിഭാഗം നേതാക്കൾ ആരോപിച്ചു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ യു.ഡി.എഫ് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുന്നുണ്ടങ്കിലും പരാജയമാണ് ഫലം. ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സഹചര്യത്തിൽ ചർച്ചകളിൽ ഇനി കാര്യമില്ലന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Intro:കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിനെതിരെ ജോസഫ് പക്ഷംBody:യു.ഡി.എഫ് നുള്ളിലെ ധാരണകൾ ജോസ് കെ മാണി പക്ഷം പാലിക്കുന്നില്ലന്ന ആരോപണവുമായാണ് ജോസഫ് വിഭാഗം നേതാക്കൾ വീണ്ടും രംഗത്തെത്തിയത്.ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലെ ധാരണകൾ ജോസ് പക്ഷം ലംഘിച്ചു. യു.ഡി.എഫുമായുള്ള ധാരണകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ജോസ് പക്ഷത്തെ മുന്നണിയിൽ നിന്നും പുറത്താക്കണമെന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന ആവശ്യം.

ബൈറ്റ് ( സജി മഞ്ഞക്കടമ്പിൽ) 

വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിട്ട് തെറ്റിദ്ധാരണ പരത്തുകയാണ് ജോസ്‌കെ മാണി പക്ഷം ചെയ്യുന്നതെന്നും.കടത്തുരുത്തിയില്‍ നടന്ന ശക്തി പ്രകടനം പുറത്തു നിന്നും ആളെ ഇറക്കിയുള്ളതായിരുന്നെന്നും ജോസഫ് വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പ്രശ്നങ്ങളിൽ യു.ഡി.എഫ് ഇരു വിഭാഗങ്ങളുമായ് ചർച്ച നടത്തുന്നുണ്ടങ്കിലും പരാജയമാണ് ഫലം.ഇരു വിഭാഗവും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സഹചര്യത്തിൽ ചർച്ചകളിൽ ഇനി കാര്യമില്ലന്നാണ് വിലയിരുത്തൽ.

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
Last Updated : Dec 4, 2019, 7:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.