ETV Bharat / state

90കാരന്‍ തോട്ടിൽ മരിച്ച നിലയിൽ

കറുകച്ചാൽ വേലിക്കകത്ത് കെ.കെ വർഗീസിനെ (90) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Karukachal Death news  Velikkakath KK Varghese news  Velikkakath KK Varghese dead news  obit news Karukachal  കെ.കെ വർഗീസ് മരിച്ചു  കറുകച്ചാല്‍ മരണം വാര്‍ത്ത  കറുകച്ചാല്‍ വാര്‍ത്ത  കറുകച്ചാലില്‍ വയോധികന്‍ മരിച്ചു  വേലിക്കകത്ത് കെ.കെ വർഗീസ്
പുല്ലു ചെത്താൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Oct 18, 2021, 9:28 PM IST

കോട്ടയം : പുല്ലുചെത്താൻ പോയ 90 കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ വേലിക്കകത്ത് കെ.കെ വർഗീസിനെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 യോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30 യോടെ പുല്ല് ചെത്താനിറങ്ങിയതായിരുന്നു ഇദ്ദേഹം.

ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ഭാര്യ തിരഞ്ഞുചെന്നു. ഇതിനിടെ വീടിനുസമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുല്ല് ചെത്തുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രഥമിക നിഗമനം.

Also Read: പെരിയ ഇരട്ടക്കൊലക്കേസ് : സിപിഎം നേതാവ് വി.പി.പി മുസ്‌തഫയെ ചോദ്യം ചെയ്‌ത് സിബിഐ

കേന്ദ്ര ഫിഷറീസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം പിന്നീട്. മക്കൾ: റൈജു, റെജി. മരുമകൻ: വിൽസൺ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.