ETV Bharat / state

ജോസ് ടോം വന്നു, ജോസഫിനെ കണ്ടു; സന്തോഷമെന്ന് പിജെ ജോസഫ് - jose tom met p j joseph in his home as part of pala byelection

പാലാ ഉപതെരഞ്ഞെടുപ്പ് പ്ര​ചര​ണ​ത്തി​ന് ഇനി മൂന്ന് ദിവസം കൂടിയാണുള്ളത്. ജോ​സ് ടോ​മി​ന് വേണ്ടി പ്ര​ചര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ജോ​സ് ടോം പി.​ ജെ.​ജോ​സ​ഫി​നെ സ​ന്ദ​ര്‍​ശി​ച്ചു
author img

By

Published : Sep 17, 2019, 3:24 PM IST

കോട്ടയം: പാ​ലാ​യി​ലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പിന് ആശ്വാസം. അധികാരത്തർക്കത്തില്‍ വലഞ്ഞ കേരള കോൺഗ്രസില്‍ ജോസ് കെ മാണി - പിജെ ജോസഫ് വിഭാഗങ്ങൾ രമ്യതയിലെത്തി. പാലായിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ല്‍, കേര​ള​കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ ജെ.​ ജോ​സ​ഫി​നെ തൊടുപുഴയിലെ വീട്ടിലെത്തി സ​ന്ദ​ര്‍​ശി​ച്ചതോടെയാണ് തർക്കങ്ങൾക്ക് താല്‍ക്കാലിക പരിഹാരമായത്.

പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് സ്ഥാനാർഥി ജോ​സ് ടോം ​പ​റ​ഞ്ഞു. ത​ന്നെ സ്ഥാ​നാ​ര്‍​ഥി വീ​ട്ടി​ല്‍ വ​ന്നു ക​ണ്ട​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി. പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍‌ മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ജോ​സ് ടോം ​പി.​ജെ.​ ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.

Intro:Body:പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ല്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ.​ജോ​സ​ഫി​നെ സ​ന്ദ​ര്‍​ശി​ച്ചു. ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പ​ല​ത​വ​ണ ക​ണ്ടി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി, ത​ന്നെ വീ​ട്ടി​ല്‍ വ​ന്നു ക​ണ്ട​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജോ​സ് ടോ​മി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ജോ​സ​ഫും വ്യ​ക്ത​മാ​ക്കി. പാ​ലാ​യി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍‌ മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ജോ​സ് ടോം ​ജോ​സ​ഫി​നെ കാ​ണാ​നെ​ത്തി​യ​ത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.