കോട്ടയം: ഏറ്റുമാനൂരിൽ വിജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ലതികാ സുഭാഷ്. താൻ ജനിച്ച മണ്ണാണിത്. മൂന്നു പതിറ്റാണ്ട് പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് വിട്ട് ഒറ്റക്ക് സ്ഥാനാർത്ഥിയായപ്പോൾ ജനങ്ങൾ വലിയ സ്നേഹമാണ് നൽകിയത്. ആ പിന്തുണയിൽ ശുഭപ്രതീക്ഷയിലാണ് താനെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയo കുമാരനല്ലൂർ ഗവൺമെന്‍റ് യുപിഎസിലാണ് ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തിയത്.
ഏറ്റുമാനൂരിൽ വിജയപ്രതീക്ഷയെന്ന് സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ് - സ്വതന്ത്ര സ്ഥാനാർഥി
കോട്ടയo കുമാരനല്ലൂർ ഗവൺമെന്‍റ് യുപിഎസിലാണ് ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തിയത്.
ഏറ്റുമാനൂരിൽ വിജയപ്രതീക്ഷയെന്ന് സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ്