ETV Bharat / state

നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു - ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

കൊച്ചുപ്ലാവീട്ടിൽ ത്രേസ്യാമ്മ (40)ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. പ്രഭാത സവാരിക്കിടെയാണ് സംഭവം

നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ കയറി മരിച്ചു  നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു  വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു  Housewife killed in road accident at Vaikom  Vikom Tipper accident  Tipper accident  accident news vaikom  കൊച്ചുപ്ലാവീട്ടിൽ ത്രേസ്യാമ്മ  ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു  വൈക്കം മറവന്തുരുത്ത്
നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു
author img

By

Published : Nov 23, 2022, 10:26 AM IST

കോട്ടയം: വൈക്കം മറവന്തുരുത്ത് കുലശേഖര മംഗലത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കൊച്ചുപ്ലാവീട്ടിൽ ത്രേസ്യാമ്മയാണ് (40) മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.