ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുളള ഏഴരപൊന്നാന ദർശനവും വലിയ കാണിക്കയും നടന്നു. ആസ്ഥാന മണ്ഡപത്തിലെ ഇരുവശവും ഏഴരപൊന്നാനയെ അണിനിരത്തിയപ്പോൾ പതിനായിരങ്ങൾ തൊഴുതു കാണിക്കയർപ്പിച്ചു.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപൊന്നാന ദർശനം നടന്നു
തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാളാണ് തടിയിൽ നിർമ്മിച്ച സ്വർണം പൊതിഞ്ഞ ഏഴരപൊന്നാനകളെ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.
ഏഴരപൊന്നാന
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായുളള ഏഴരപൊന്നാന ദർശനവും വലിയ കാണിക്കയും നടന്നു. ആസ്ഥാന മണ്ഡപത്തിലെ ഇരുവശവും ഏഴരപൊന്നാനയെ അണിനിരത്തിയപ്പോൾ പതിനായിരങ്ങൾ തൊഴുതു കാണിക്കയർപ്പിച്ചു.
Intro:ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന് ഭാഗമായി ഏഴരപൊന്നാന ദർശനവും വലിയ കാണിക്കയും നടന്നു ആസ്ഥാന മണ്ഡപത്തിലെ ഇരുവശവും ഏഴരപൊന്നാനയെ അണിനിരന്നപ്പോൾ പതിനായിരങ്ങളാണ് തൊഴുതു കാണിക്കയർപ്പിച്ച്
Body:തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ ആണ് തടിയിൽ നിർമ്മിച്ച സ്വർണം പൊതിഞ്ഞ ആനകളെ നടയ്ക്കിരുത്തിയത് ആണ്ടിലൊരിക്കൽ മാത്രമാണ് ഇവ ദർശനത്തിന് വയ്ക്കുക കനത്ത സുരക്ഷയിലാണ് ഏഴരപ്പൊന്നാന ദർശനം ചടങ്ങുകൾ നടന്നത്
Conclusion:etv ഭാരത് കോട്ടയം