കോട്ടയം: ജില്ലയിൽ രണ്ട് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ്യ് 11ന് ദുബൈയിൽ നിന്നും അബുദബിയിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5068 പേരാണ് നിലവിൽ ജില്ലയിൽ ക്വാറന്‍റൈനിൽ കഴിയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 314 പേർക്കും പുതുതായി ക്വാറന്‍റൈൻ ഏർപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 282 പരും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 528 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ നിന്ന് പരിശോധനക്കായി 63 സാമ്പിളുകളും പുതുതായി അയച്ചു.
കോട്ടയത്ത് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - രണ്ട് പേർക്ക് കൊവിഡ് \
5068 പേരാണ് നിലവിൽ ജില്ലയിൽ ക്വാറന്‍റൈനിൽ കഴിയുന്നത്.
കോട്ടയത്ത് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു