ETV Bharat / state

കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു - താഴത്തങ്ങാടി

പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു അക്രമം

കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചു  വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചു  കോളജ് വിദ്യാർഥിക്കും സുഹൃത്തിനും മർദനം  കോളജ് വിദ്യാർഥിക്ക് നേരെ ആക്രമണം  യുവാക്കൾ പെൺകുട്ടിയെ ആക്രമിച്ചു  കോട്ടയത്ത് പെൺകുട്ടിയെ ആക്രമിച്ച് യുവാക്കൾ  college student attacked in kottayam  college student attacked by three  college student attacked  താഴത്തങ്ങാടി  സെൻട്രൽ ജംഗ്ഷൻ കോട്ടയം
കമന്‍റടിച്ചത് ചോദ്യം ചെയ്‌തു; കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചു
author img

By

Published : Nov 29, 2022, 12:18 PM IST

കോട്ടയം: നഗരത്തിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ മൂന്നംഗ സംഘമാണ് വിദ്യാർഥിനിയേയും സുഹൃത്തിനെയും സെൻട്രൽ ജങ്ഷന് സമീപം വച്ച് ആക്രമിച്ചത്. പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു അക്രമം.

കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ

തുടർന്ന് താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെ ഇന്നലെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.