ETV Bharat / state

കണ്ണൂര്‍ തലപ്പലം എല്‍പി സ്‌കൂളില്‍ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി തലപ്പലം ഗവ. എല്‍പി സ്‌കൂളില്‍ ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

CM inaugurated Kannur Thalappalam LP School new building  CM  Kannur Thalappalam LP School  new building  Kannur  കണ്ണൂര്‍ തലപ്പലം എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉ്ദഘാടനം ചെയ്തു  കണ്ണൂര്‍ തലപ്പലം എല്‍ പി സ്‌കൂള്‍  new building
കണ്ണൂര്‍ തലപ്പലം എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉ്ദഘാടനം ചെയ്തു
author img

By

Published : Feb 6, 2021, 8:12 PM IST

Updated : Feb 6, 2021, 8:40 PM IST

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി തലപ്പലം ഗവ. എല്‍പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് പുതിയ മന്ദിരം പൂര്‍ത്തിയാക്കിയത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രൊഫ. സി രവീന്ദനാഥ്, ധനമന്ത്രി ഡോ.തോമസ് ഐസക്, എ ഷാജഹാന്‍ ഐഎഎസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ തലപ്പലം എല്‍പി സ്‌കൂളില്‍ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശിലാഫലകം മാണി സി കാപ്പന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ കെ.വി സജിമോന്‍, പൊതു വിദ്യാഭഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ പ്രസാദ് , പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ തോമസ് ഓലിയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Last Updated : Feb 6, 2021, 8:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.