കോട്ടയം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍സികെ അധ്യക്ഷന്‍ മാണി സി കാപ്പന്‍. പാലാ ഉറപ്പായ സീറ്റാണ്. അത് കൂടാതെ കായംകുളവും വാമനപുരവും ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളത്ത് സുള്‍ഫിക്കര്‍ മയൂരി മത്സരിക്കുമെന്നും കാപ്പന്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ എന്‍സിപിക്ക് കടുത്ത അവഗണനയാണ് നേരിടുന്നത്. എല്‍ഡിഎഫില്‍ സീറ്റ് വിഭജനം കഴിയുമ്പോള്‍ എകെ ശശീന്ദ്രന്‍ ഒഴികെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്‍സികെയിലെത്തുമെന്നും കാപ്പന്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഎഫില്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാണി സി കാപ്പന്‍ - nck new party
സീറ്റ് വിഭജനം കഴിയുമ്പോള്‍ എന്‍സിപിയില്‍ നിന്നും ശശീന്ദ്രന്‍ ഒഴികെയുള്ളവര്‍ എന്‍സികെയിലെത്തും. എന്‍സിപി ഇടതുമുന്നണിയില്‍ കടുത്ത അവഗണന നേരിടുന്നുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു