കോട്ടയം: പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. പി.എസ്.സി ക്രമക്കേടിലൂടെ യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനക്കമില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
പിണറായി സർക്കാരിനെ വിമർശിച്ച് രമ്യ ഹരിദാസ് എംപി - ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്
ഭരണങ്ങാനം കയ്യൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
സർക്കാരിനെതിരെ ആഞ്ഞടിച്ച് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്
കോട്ടയം: പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. പി.എസ്.സി ക്രമക്കേടിലൂടെ യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനക്കമില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
Intro:Body:പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് പറഞ്ഞു. ഭരണങ്ങാനം കയ്യൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. പി.എസ്.സി ക്രമക്കേടിലൂടെ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണ് ഇവിടുള്ളത്. കസ്റ്റഡി മരണങ്ങളും പൊലീസ് സേനയിലെ എല്‍ഡിഎഫ് ഭരണവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ സംസാര വിഷയങ്ങളാണ്. കസ്റ്റഡി മരണം സി.ബി.ഐ അന്വഷിക്കണം എന്നാവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനക്കമില്ല. ഈ തെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ യു.ഡി..എഫിനൊപ്പം നില്‍ക്കുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.Conclusion: