ETV Bharat / state

എ.സി റോഡില്‍ ഗതാഗത നിയന്ത്രണം; കൂടുതല്‍ ബോട്ട് സര്‍വീസ് നടത്തും

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച്‌ വാട്ടര്‍ ടാക്സി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

alappuzha ac road  kottayam boat service  ആലപ്പുഴ ബോട്ട് സര്‍വീസ്  ബോട്ട് സര്‍വീസ്  എസി റോഡ്
എ.സി റോഡില്‍ ഗതാഗത നിയന്ത്രണം; കൂടുതല്‍ ബോട്ട് സര്‍വീസ് നടത്തും
author img

By

Published : Jul 31, 2021, 4:05 PM IST

കോട്ടയം: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ.സി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ ബോട്ട് സര്‍വീസുകള്‍ നടത്തുമെന്ന് ജലഗതാഗത വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് മൂന്ന് വൈകുന്നേരം മുതല്‍ ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും, നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴിയാവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച്‌ വാട്ടര്‍ ടാക്സി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 മിനിട്ടിന് 400 രൂപ നിരക്കില്‍ പത്ത് പേര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ചങ്ങനാശ്ശേരി-9400050343 (വാട്ടര്‍ ടാക്സി), ആലപ്പുഴ- 9400050324, നെടുമിടി-9400050382, പുളിങ്കുന്ന്-9400050378.

ബോട്ടുകളുടെ സമയം

ആലപ്പുഴ-ചങ്ങനാശ്ശേരി
6.40 -നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന്‍ ബോട്ട്)
8.15- സി ബ്ലോക്ക് കാവാലം കിടങ്ങറ (കണക്ഷന്‍ ബോട്ട്)
13.00- നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷന്‍ ബോട്ട് )
13 30 വേണാട്ട്കാട് പുളിങ്കുന്ന് വരെ
16 45 സി ബ്ലോക്ക് കാവാലം കിടങ്ങറ വഴി
17 30 വേണാട്ട് കാട് നെടുമുടി പുളിങ്കുന്ന് (കണക്ഷന്‍ ബോട്ട്)

also read: ഐഎൻഎല്‍ തര്‍ക്കം : മധ്യസ്ഥതയുമായി കാന്തപുരം വിഭാഗം

നെടുമുടി- ചങ്ങനാശ്ശേരി
6.45 പുളിങ്കുന്ന് കിടങ്ങറ വഴി
8.20 പുളിങ്കുന്ന് കിടങ്ങറ വഴി
9.10- പുളിങ്കുന്ന് വരെ
13.30-പുളിങ്കുന്ന് വരെ
14.30-പുളിങ്കുന്ന് കിടങ്ങറ വഴി
19.30-പുളിങ്കുന്ന് കിടങ്ങറ വഴി

ചങ്ങനാശ്ശേരി-ആലപ്പുഴ
6.00 കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ ( കണക്ഷന്‍ ബോട്ട്)
8.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന്‍ ബോട്ട്)
11.30ന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ
12.30-കിടങ്ങറ വെളിയനാട് കാവാലം സി ബ്ലോക്ക് വഴി
16.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷന്‍ ബോട്ട്).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.