ETV Bharat / state

റെയിൽവേ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം

രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിനുകളും കോച്ച് ഫാക്ടറികളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിക്കെതിരെ എഐടിയുസി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരേ എ. ഐ. ടി. യു.സി കോട്ടയത്ത് മാർച്ച് നടത്തി
author img

By

Published : Nov 20, 2019, 11:02 PM IST

Updated : Nov 20, 2019, 11:53 PM IST

കോട്ടയം: ഇന്ത്യന്‍ റെയിൽവേ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നടപടിക്കെതിരെ എഐടിയുസി പ്രതിഷേധ മാര്‍ച്ച് നടത്തി. സ്വകാര്യവല്‍കരണ നയങ്ങളിലൂടെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി. ബിനു പറഞ്ഞു.

റെയിൽവേ സ്വകാര്യവൽകരണത്തിനെതിരെ പ്രതിഷേധം

രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിനുകളും കോച്ച് ഫാക്ടറികളും റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിന് എതിരെ എഐടിയുസി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടയത്ത് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. എഐടിയുസി ജില്ലാ പ്രസിഡന്‍റ് ടി. എൻ. രമേശൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ നേതൃത്വം നല്‍കി.

Intro:എ.ഐ റ്റി യു സി ധർണ്ണBody:ഇൻഡ്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ എ. ഐ. ടി. യു. സി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റെയിൽവേസ്റ്റേഷൻ മാർച്ചം ധർണ്ണയും നടത്തുന്നതിന്റെ ഭാഗമായാണ് കോട്ടയത്തും മാർച്ചും ധർണ്ണയും നടത്തിയത്. കോട്ടയം റെയിൽവേസ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന ധർണ്ണ എ. ഐ. ടി. യു. സി സംസ്ഥാന സെക്രട്ടറി അഡ്വ. വി. ബി. ബിനു ഉത്ഘാടനം ചെയ്തു.സ്വകാര്യവൽക്കരണ നയങ്ങളിലൂടെ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബൈറ്റ്

രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിനുകളും, കോച്ച് ഫാക്ടറികളും റെയില്‍വേസ്റ്റേഷനുകളും സ്വകാര്യവത്ക്കരിക്കുന്നതിന് തീരുമാനിച്ചുകഴിഞ്ഞു. റെയില്‍വേസ്വകാര്യവത്ക്കരണത്തിനെതിരെ രാജ്യവ്യാപകമായി വമ്പിച്ച പ്രതിഷേധമാണ് വളര്‍ന്നുവരുന്നത്. കോട്ടയത്ത് നടന്ന മാർച്ചിനും ധർണ്ണക്കും എ. ഐ. ടി. യു.സി ജില്ലാ പ്രസിഡന്റ് ടി. എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ, നേതൃത്വം നൽകി.

Conclusion:ഇ.റ്റി വി ഭാരത്
കോട്ടയം
Last Updated : Nov 20, 2019, 11:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.