ETV Bharat / state

പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു

author img

By

Published : Jan 18, 2020, 11:35 AM IST

Updated : Jan 18, 2020, 12:11 PM IST

300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ സെന്റ് തോമസ് കോളജിലെ എന്‍.സി.സി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

പാലാ സെന്‍റ് തോമസ് കോളജ്  എന്‍.സി.സി  പാലാ ബ്ലഡ് ഫോറം  ആരോഗ്യ കേരളം  ആരോഗ്യ വകുപ്പ്  പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍  ഷിബു തെക്കേമറ്റം  രക്തദാന ക്യാമ്പ്  blood donation camp  St. Thomas' College, Pala  NCC
പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു

കോട്ടയം: ദേശീയ യുവജന ദിനാഘോഷത്തിന്‍റെ ഭാഗമായി പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ സെന്‍റ് തോമസ് കോളജിലെ എന്‍.സി.സി യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

പാലാ സെന്‍റ് തോമസ് കോളജില്‍ രക്തദാന ക്യാമ്പ് നടന്നു

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എന്‍.സി.സി ഓഫീസര്‍ ഡോ.പി.ഡി. ജോര്‍ജ് എന്നിവര്‍ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 300 എന്‍.സി.സി കേഡറ്റുകളാണ് രക്തം ദാനം ചെയ്തത്.

കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് യുവജനദിന സന്ദേശം നല്‍കി. ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ഡോ പി.ഡി ജോര്‍ജ്, പാലാ ജനമൈത്രി പൊലീസ് സി.ആര്‍.ഒ ബിനോയ് തോമസ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലെര്‍ട് ജെ കളപ്പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ലഡ് ഫോറം എന്നിവ സെന്റ് തോമസ് കോളേജിലെ എന്‍.സി.സി യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.Body:കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന രക്തദാന ക്യാമ്പ് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എന്‍.സി.സി ഓഫീസര്‍ ഡോ.പി.ഡി. ജോര്‍ജ് എന്നിവര്‍ രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 25-ാം തവണ രക്തദാനം നടത്തിയ സഹായമെത്രാന്‍ കിഡ്‌നി ദാനം ചെയ്തശേഷവും രക്തദാനം തുടരുകയാണ്.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് യുവജന ദിന സന്ദേശം നല്‍കി .

Conclusion:ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, ഷിബു തെക്കേമറ്റം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ഡോ.പി.ഡി. ജോര്‍ജ്, പാലാ ജനമൈത്രി പോലീസ് സി.ആര്‍.ഒ ബിനോയ് തോമസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അലെര്‍ട്.ജെ. കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Last Updated : Jan 18, 2020, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.