ETV Bharat / state

പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. പി ജർമിയാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു

പൗരത്വ ബില്ല് പൗരത്വ നിയമം CAA CAB Latest Malayalam news updates Latest updates In Malayalam കൊല്ലം യൂത്ത് കോൺഗ്രസ് പ്രതിഷേധം
പൗരത്വ ബില്ല് പൗരത്വ നിയമം CAA CAB Latest Malayalam news updates Latest updates In Malayalam കൊല്ലം യൂത്ത് കോൺഗ്രസ് പ്രതിഷേധം
author img

By

Published : Dec 17, 2019, 7:30 AM IST

കൊല്ലം: മതേതര രാജ്യമാണ് എന്‍റെ പൗരാവകാശം, മതേതരത്വം തകർക്കുന്ന പൗരത്വബിൽ നിർത്തലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോൺഗ്രസ് തേവലക്കര മണ്ഡലം പ്രസിഡണ്ട് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി.

Intro:പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധംBody: മതേതര രാജ്യമാണ് എന്റെ പൗരാവകാശം മതേതരത്വം തകർക്കുന്ന പൗരത്വബിൽ നിർത്തലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോൺഗ്രസ് തേവലക്കര മണ്ഡലം പ്രസിഡണ്ട് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി കളത്തിൽ ഗോപാലകൃഷ്ണപിള്ള, മോഹൻ കോയിപ്പുറം, സുരേഷ് കുമാർ, ജോസ് ആന്റണി, പാലക്കൽ ഗോപൻ, സാദിഖ് പള്ളിക്കാട്ടിൽ, കിഷോർ അമ്പലക്കര, നവാസ്, കോണിൽ രാജേഷ്, അനസ്, ജോയി, പ്ലാച്ചേരി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചുConclusion:ഇറ്റിവി കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.