ETV Bharat / state

ആശുപത്രിക്കെട്ടിടം തകർന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും - Youth Congress and Yuva Morcha protest against the demolition of the hospital building

പത്തനാപുരം തലവൂരിലെ ആശുപത്രി കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും രംഗത്ത്.

ആശുപത്രി കെട്ടിടം തകര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും  പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും  കൊല്ലത്ത് ആശുപത്രി കെട്ടിടം തകര്‍ന്നു  ആശുപത്രി കെട്ടിടം തകര്‍ന്നതില്‍ പ്രതിഷേധം  Youth Congress and Yuva Morcha clash in March  പ്രതിഷേധത്തില്‍ സംഘര്‍ഷം  Youth Congress and Yuva Morcha protest against the demolition of the hospital building  Youth Congress and Yuva Morcha protest
ആശുപത്രി കെട്ടിടം തകര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും
author img

By

Published : Jun 17, 2022, 8:52 PM IST

Updated : Jun 17, 2022, 9:24 PM IST

കൊല്ലം: പത്തനാപുരം തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആയുര്‍വേദ ആശുപത്രിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ആശുപത്രി നിര്‍മാണത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ആശുപത്രിക്കെട്ടിടം തകർന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും

നിര്‍മാണ തട്ടിപ്പില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധിച്ചെത്തിയവരെ ആശുപത്രിക്ക് മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

also read: രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടം തകര്‍ന്നു; 'നിര്‍മിതി'യുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആരോപണം

Last Updated : Jun 17, 2022, 9:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.