ETV Bharat / state

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി - മദ്യപാനം

ഏരൂർ കരിമ്പിൻകോണം ശ്രുതി ഭവനിൽ ആദർശിനെയാണ് സുഹൃത്തായ അഖിൽ കൃഷ്‌ണൻ കുത്തി വീഴ്ത്തിയത്. ആദർശിനെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

young man was stabbed by a friend at Yeroor  ഏരൂരിൽ മദ്യപാനത്തിതിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി  യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി  ഏരൂർ കരിമ്പിൻകോണം  അഖിൽ കൃഷ്‌ണൻ  Akhil Krishnan  മദ്യം  മദ്യപാനം  കഴുത്തിൽ കുത്തി
മദ്യപാനത്തിത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി
author img

By

Published : Jul 9, 2021, 3:16 AM IST

കൊല്ലം: കൊല്ലം ഏരൂരിൽ മദ്യപാനത്തിതിനിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി വീഴ്ത്തി. ഏരൂർ കരിമ്പിൻകോണം ശ്രുതി ഭവനിൽ ആദർശിനെയാണ് സുഹൃത്തായ അഖിൽ കൃഷ്‌ണൻ കുത്തി വീഴ്ത്തിയത്. പ്രതിയെ ഏരൂർ പൊലീസ് സംഭവ സ്ഥലത്ത് തന്നെ വെച്ച് അറസ്റ്റ് ചെയ്തു.

അഖിലും, ആദർശും മറ്റ് സുഹൃത്തുക്കളും ചേർന്ന് രാവിലെ മുതൽ അഖിലിൻ്റെ വീട്ടിൽ വെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ അഖിലും ആദർശും തമ്മിൽ തർക്കമായി. തുടർന്ന് അഖിൽ വീട്ടില്ലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദർശിൻ്റെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തിക്കുത്തിൻ്റെ വിവരം വീട്ടിലുണ്ടായിരുന്ന സുഹൃത്തുകളാണ് ഏരൂർ പോലീസിനെ അറിയിച്ചത്.

ALSO READ: പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കഴുത്തിൽ ആഴത്തിൽ കുത്തേറ്റ ആദർശിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ എത്തി തെളുവുകൾ ശേഖരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.