ETV Bharat / state

വനിതാ ഹോക്കി; കേരളാ ടീം ഇന്ന് കളത്തിലിറങ്ങും

author img

By

Published : Jan 30, 2020, 2:16 AM IST

Updated : Jan 30, 2020, 7:14 AM IST

കൊല്ലത്തെത്തിയ കേരളാ സംഘത്തെ കേരളാ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

Women's hockey  Kerala team will play today  വനിതാ ഹോക്കി  കേരളാ ടീം ഇന്ന് കളത്തിലിറങ്ങും  കൊല്ലം  Kollam
വനിതാ ഹോക്കി; കേരളാ ടീം ഇന്ന് കളത്തിലിറങ്ങും

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ടൂര്‍ണമെന്‍റിന്‍റെ എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മധ്യപ്രദേശും ഭോപ്പാലും തമ്മിലാണ് ഉദ്ഘാടനമത്സരം. ആദ്യദിനത്തിൽ കേരളം ഒഡീഷയെ നേരിടും. ബെംഗളൂരിൽ പരിശീലനം പൂർത്തിയാക്കിയ കേരള ടീം രാവിലെ കൊല്ലത്ത് എത്തി.

കൊല്ലത്തെത്തിയ കേരളാ സംഘത്തെ കേരളാ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. കൊല്ലം സായി, തൃശ്ശൂർ സെന്‍റ് മേരീസ് കോളജ്, പത്തനംത്തിട്ട മാർത്തോമ കോളജ്, ആലുവ യു.സി കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് കേരളത്തിനായി പോരാടുന്നത്. ടൂർണമെന്‍റിന് മുന്നോടിയായി ബെംഗളുരു 'സായി'യിൽ പുതിയ കോച്ച് ശങ്കർ ടോൾമാട്ടിയുടെ ശിക്ഷണത്തിലായിരുന്നു താരങ്ങൾ കോച്ചിങ് നടത്തിയത്. കഴിഞ്ഞ വർഷം ഹരിയാനയിൽ പഞ്ചാബിനോട് അടിയറവ് പറഞ്ഞ് മടങ്ങിയ കേരളത്തിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Intro:വനിതാ ഹോക്കി; കേരളാ ടീം നാളെ ഇറങ്ങും; ആദ്യ എതിരാളി ഒഡീഷBody:ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ടൂര്‍ണമെന്റിലെ എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മധ്യപ്രദേശും ഭോപ്പാലും തമ്മിലാണ് ഉദ്ഘാടനമത്സരം. ആദ്യദിനം കേരളം ഒഡീഷയെ നേരിടും. ബാംഗ്ളൂരിൽ പരിശീലനം പൂർത്തിയാക്കിയ കേരള ടീം
രാവിലെ കൊല്ലത്ത് എത്തി. കേരള സംഘത്തെ കേരളാ ഹോക്കി അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. കൊല്ലം സായി, തൃശ്ശൂർ സെന്റ് മേരീസ് കോളേജ്, പത്തനംത്തിട്ട മാർത്തോമ കോളേജ്, ആലുവ യു.സി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് കേരളത്തിനായി പോരാടുന്നത്. ടൂർണമെന്റിന് മുന്നോടിയായി ബംഗളുരു 'സായി' യിൽ പുതിയ കോച്ച് ശങ്കർ ടോൾമാട്ടിയുടെ ശിക്ഷണത്തിലായിരുന്നു താരങ്ങൾ. കഴിഞ്ഞ വർഷം ഹരിയാനയിൽ പഞ്ചാബിനോട് അടിയറവ് പറഞ്ഞ് മടങ്ങിയ കേരളത്തിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Conclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Jan 30, 2020, 7:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.