കൊല്ലം: യുവതിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര ഗിരീഷ് മന്ദിരത്തില്‍ രതീഷിന്‍റെ ഭാര്യ കൃഷ്ണയെ (27) ആണ് പടിഞ്ഞാറ്റിന്‍കരയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലർച്ചെയോടെ കൃഷ്ണയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 400 മീറ്ററോളം അകലെയുള്ള പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി - dead body found in-quarry
കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര ഗിരീഷ് മന്ദിരത്തില്‍ രതീഷിന്‍റെ ഭാര്യ കൃഷ്ണയെ (27) ആണ് പടിഞ്ഞാറ്റിന്‍കരയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.