കൊല്ലം: സാമൂഹിക മാധ്യമങ്ങളിലെ ചതിയിൽപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മിഷന്‍റെ പരാമര്‍ശം. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പെണ്‍കുട്ടികള്‍ ജീവിതമൂല്യങ്ങളും സ്വായക്തമാക്കണം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ചതിയില്‍പ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിയുടെ പരാതി പരിഗണിക്കെയാണ് പരാമർശം.
ചതിയിൽപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് വനിതാ കമ്മിഷന്‍ - സംസ്ഥാന വനിതാ കമ്മിഷൻ
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ചതിയില്‍പ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിയുടെ പരാതി പരിഗണിക്കെയാണ് പരാമർശം
സാമൂഹിക മാധ്യമങ്ങളുടെ ചതിയിൽപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നെന്ന് വനിതാ കമ്മിഷന്‍