ETV Bharat / state

വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത് - ആത്മഹത്യ

ഭർത്താവ് കിരൺ നിരന്തരം ഉപദ്രവിച്ചിരുന്നതായും കിരണിൻ്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചരുന്നതായും വിസ്‌മയ പറഞ്ഞിരുന്നതായി സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍.

Vismaya suicide case reaction of friend aswathy  സ്‌ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശി വിസ്‌മയ  ആത്മഹത്യ  കിരണിൻ്റെ മാതാപിതാക്കൾ
സ്‌ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത്
author img

By

Published : Jun 22, 2021, 3:59 PM IST

കൊല്ലം: സ്‌ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശി വിസ്‌മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന് ഉറ്റ സുഹൃത്ത് അശ്വതി. ഭർത്താവ് കിരൺ നിരന്തരം ഉപദ്രവിച്ചിരുന്നതായും കിരണിൻ്റെ മാതാപിതാക്കൾ മാനസികമായി പീഡിപ്പിച്ചരുന്നതായും വിസ്‌മയ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി.

Read more: വിസ്മയയുടെ മരണം; കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കാറിന്‍റെ വിഷയവും പറഞ്ഞിരുന്നു. പീഡന കാര്യങ്ങൾ വിട്ടുകാരോട് തുറന്ന് പറയണമെന്ന് തൻ്റെ അമ്മയടക്കം വിസ്‌മയെ ഉപദേശിച്ചിരുന്നതായും അശ്വതി പറയുന്നു. പഠനക്കാലത്ത് വിസ്‌മയയും, അശ്വതിയും ഒരേ റൂമിലാണ് കഴിഞ്ഞിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.