ETV Bharat / state

വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ; പരാതിയുമായി കുടുംബം - kollam vismaya case

ശാസ്‌താംകോട്ടയില്‍ സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈല്‍

vismaya case  kollam vismaya case  വിസ്‌മയ കേസ്
വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി; പരാതിയുമായി കുടുംബം
author img

By

Published : May 17, 2022, 9:55 PM IST

കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത കൊല്ലം നിലമേല്‍ സ്വദേശിനി വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്ന് പരാതി. വിസ്‌മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് തയ്യാറാക്കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിസ്‌മയയുടെ കുടുംബം പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Also read : സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ : വിസ്‌മയ കേസിൽ വിധി തിങ്കളാഴ്‌ച

അതേസമയം വിസ്‌മയ കേസില്‍ കോടതി ഈ മാസം 23 ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ കോടതിയാണ് കേസില്‍ വിധി പ്രസ്‌താവിക്കുന്നത്. 2021 ജൂണ്‍ 21 നാണ് വിസ്‌മയയെ ശാസ്‌താംകോട്ടയിലുള്ള ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.