ETV Bharat / state

വോട്ടർമാരെ നേരിൽകണ്ട് യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്

കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഗതാഗതക്കുരും പ്രചാരണ ആയുധമാക്കുന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് പി സി വിഷ്‌ണുനാഥ് പറഞ്ഞു.

Vishnunash pracharanam  കുണ്ടറ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി  പി സി വിഷ്ണുനാഥ്  വോട്ടഭ്യർത്ഥന
വോട്ടർമാരെ നേരിൽകണ്ട് യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്
author img

By

Published : Mar 20, 2021, 6:02 PM IST

കൊല്ലം: വോട്ടർമാരെ നേരിൽകണ്ട് കുണ്ടറ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്. കശുവണ്ടി, മത്സ്യമേഖലകളിലെ പ്രശനങ്ങൾ ഉന്നയിച്ചാണ് വോട്ടഭ്യർഥന. കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഗതാഗതക്കുരും പ്രചാരണ ആയുധമാക്കുന്നത് യുഡിഎഫിന് അനുകൂലമാകുമെന്ന് പിസി വിഷ്‌ണുനാഥ് പറഞ്ഞു.

വോട്ടർമാരെ നേരിൽകണ്ട് യുഡിഎഫ് സ്ഥാനാർഥി പിസി വിഷ്‌ണുനാഥ്

രാവിലെ തന്നെ കുണ്ടറ ടൗണിലെ കടകമ്പോളങ്ങളിലെത്തി വ്യാപാരികളെയും ഓട്ടോറിക്ഷ തൊഴിലാളികളെയും മറ്റ് വോട്ടർമാരെയും നേരിൽ കണ്ട് വിഷ്‌ണുനാഥ് വോട്ട് അഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളും പിസി വിഷ്‌ണുനാഥിനൊപ്പം വോട്ടുപിടിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.