കൊല്ലം: ഉത്രാ വധക്കേസിൽ മുഖ്യ പ്രതി സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം വിളിച്ചു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സംശയങ്ങളിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഉത്രാ വധം; സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും - latest uthra murder case
കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
ഉത്ര വധം; സൂരജിന്‍റെ അമ്മയെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും