ETV Bharat / state

പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു - കൊല്ലം

കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്

two people died after consuming surgical spirit  pathanapuram  surgical spirit  kollam  പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു  കൊല്ലം  പത്തനാപുരം
പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു
author img

By

Published : Jun 16, 2021, 12:54 PM IST

കൊല്ലം: പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള എം.വി.എം ആശുപത്രിയിലെ സിഎഫ്എൽടിസിയിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുരുകാനന്ദൻ സ്പിരിറ്റ് എടുത്തു കൊണ്ടുപോവുകയും സുഹൃത്തുക്കൾക്കൊപ്പം കഴിക്കുകയുമായിരുന്നു.

പത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു

ഗോപി, രാജീവ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.