കൊല്ലം: എൻ.ഡി.എയിൽ തുടരുമെന്ന് ആവർത്തിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എൻ.ഡി.എ വലിയ നേട്ടം കൈവരിക്കും. ബി.ഡി.ജെ.എസ്, എൻ.ഡി.എ വിടാൻ പോകുന്നുവെന്ന് ചില നവമാധ്യമപ്രവർത്തകരാണ് പ്രചരിപ്പിക്കുന്നുതെന്നും തുഷാർ തുറന്നടിച്ചു. എൻ.ഡി.എയിൽ ഉറച്ചു നിൽക്കും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യം എന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ബിഡിജെഎസ് എൻഡിഎയിൽ തുടരും; നിലപാട് വ്യക്തമാക്കി തുഷാർ - നിലപാടിലുറച്ച് തുഷാർ വെള്ളാപ്പള്ളി; എൻഡിഎയിൽ തുടരും
ബി.ഡി.ജെ.എസ്, എൻ.ഡി.എ വിടാൻ പോകുന്നുവെന്ന് ചില നവമാധ്യമപ്രവർത്തകരാണ് പ്രചരിപ്പിക്കുന്നുതെന്നും തുഷാർ.

Thushar Vellapally
കൊല്ലം: എൻ.ഡി.എയിൽ തുടരുമെന്ന് ആവർത്തിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എൻ.ഡി.എ വലിയ നേട്ടം കൈവരിക്കും. ബി.ഡി.ജെ.എസ്, എൻ.ഡി.എ വിടാൻ പോകുന്നുവെന്ന് ചില നവമാധ്യമപ്രവർത്തകരാണ് പ്രചരിപ്പിക്കുന്നുതെന്നും തുഷാർ തുറന്നടിച്ചു. എൻ.ഡി.എയിൽ ഉറച്ചു നിൽക്കും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യം എന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ബിഡിജെഎസ് എൻഡിഎയിൽ തുടരും; നിലപാട് വ്യക്തമാക്കി തുഷാർ
ബിഡിജെഎസ് എൻഡിഎയിൽ തുടരും; നിലപാട് വ്യക്തമാക്കി തുഷാർ
Intro:നിലപാടിലുറച്ച് തുഷാർ വെള്ളാപ്പള്ളി; എൻഡിഎയിൽ തുടരുംBody:എൻ ഡി എയിൽ തുടരുമെന്ന് ആവർത്തിച്ച് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസ തിരഞ്ഞെടുപ്പിലും എൻ ഡി എ വലിയ നേട്ടം കൈവരിക്കും. ബിഡിജെഎസ് എൻ.ഡി.എ വിടാൻ പോകുന്നുവെന്ന് അച്ചനില്ലാത്ത ചില നവമാധ്യമപ്രവർത്തകാണ് പ്രചരിപ്പിക്കുന്നുതെന്നും തുഷാർ തുറന്നടിച്ചു. എൻ.ഡി.എയിൽ ഉറച്ചു നിൽക്കും.പഞ്ചായത്ത്,നിയമസഭാതെരഞ്ഞെടുപ്പുകളിൽ പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യം എന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞുConclusion:ഇ. ടി. വി ഭാരത് കൊല്ലം